¡Sorpréndeme!

സര്‍ജിക്കല്‍ സ്‌ട്രൈക്ക് കമാന്‍ഡര്‍ കോണ്‍ഗ്രസ് ടീമില്‍ | Oneindia Malayalam

2019-02-22 2,251 Dailymotion

Rahul Gandhi formed a national security committee with Lt Gen DS Hooda as its head
ബിജെപിക്ക് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കി കൊടുത്ത സര്‍ജിക്കല്‍ സ്‌ട്രെക്കിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡയാണ് കോണ്‍ഗ്രസിന്റെ ദേശീയ സുരക്ഷാ പാനലില്‍ എത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ട് നയിക്കുന്ന പാനലാണിത്. മോദിയുടെയും ബിജെപിയുടെയും ദേശീയതാ രാഷ്ട്രീയം പൊളിച്ചടുക്കാനാണ് ഈ നീക്കം.